Virat Kohli learned the art of captaincy most from dhoni<br />ഇന്ത്യയുടെ ഏറ്റവും വിജയം വരിച്ച ക്യാപ്റ്റന്‍ എംഎസ് ധോണിയില്‍ നിന്നും ക്യാപ്റ്റന്‍സി ഏറ്റെടുത്ത വിരാട് കോലി അതേ രീതിയിലാണ് ടീമിനെ മുന്നോട്ടു നയിക്കുന്നത്. അടുത്തിടെ ഇംഗ്ലണ്ടില്‍ നടന്ന പരമ്പരയില്‍ കോലിയുടെ ക്യാപ്റ്റന്‍സി ചോദ്യംചെയ്യപ്പെട്ടെങ്കിലും പരാജയം താത്കാലികമാണെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ അഭിപ്രായം. കഴിഞ്ഞദിവസം നടന്ന അഭിമുഖത്തില്‍ തന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് കോലി വാചാലനായി<br />#INDvAFG #AsiaCup